NATIONAL'വിജയ് തൻ്റെ മുന്നണിയിൽ ചേർന്നാൽ എടപ്പാടി കെ. പളനിസ്വാമി ബി.ജെ.പി.യുമായുള്ള ബന്ധം ഉപേക്ഷിക്കും'; മുഖ്യമന്ത്രി സ്ഥാനാർത്ഥി തൻ്റെ പാർട്ടിയിൽ നിന്നുതന്നെയാവണമെന്നത് വിജയ്ക്ക് നിർബന്ധം; സഖ്യത്തിന് വിജയ് സമ്മതിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ടി.ടി.വി ദിനകരൻസ്വന്തം ലേഖകൻ13 Oct 2025 7:50 PM IST