INVESTIGATIONഅമ്മയെ കുറിച്ച് മോശം പറഞ്ഞതിന്റെ പേരില്‍ തര്‍ക്കം; കുത്താനായി കത്തിയെടുത്ത നിതിനെ വെടിവെച്ച് കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്തായ ബിനു; പിന്നാലെ ആത്മഹത്യ; ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്; ബിനുവിന്റെ അരയിലെ പൗച്ചില്‍ 17 വെടിയുണ്ടകള്‍ കണ്ടെടുത്തു; പാലക്കാട് ഇരട്ടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്സ്വന്തം ലേഖകൻ15 Oct 2025 3:52 PM IST