SPECIAL REPORTസ്വന്തം വീട് പാലുകാച്ചുന്നതിന് മുമ്പ് 30-ലധികം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി വ്യവസായി വി.ടി. സലിം; അർഹതയുള്ളവരെ കണ്ടെത്തിയത് പഞ്ചായത്ത് ഭരണസമിതികളുടെ നിർദേശത്തിൽ; ആശംസയുമായി ഷാർജയിൽ മമ്മൂട്ടിയും; ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖർസ്വന്തം ലേഖകൻ15 Oct 2025 9:55 PM IST