KERALAMപാൽ വിൽപ്പനയ്ക്ക് പോകുന്നത് നോക്കിവെച്ചു; ബൈക്കിൽ തക്കം നോക്കിയെത്തി മാല പൊട്ടിച്ച് മുങ്ങൽ; സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം; എസ്ഡിപിഐ പ്രവർത്തകനെ പൊക്കി പോലീസ്സ്വന്തം ലേഖകൻ16 Oct 2025 12:09 PM IST