STARDUST'കോവിഡ് പിടിപെട്ടത് ശബ്ദത്തെ കാര്യമായി ബാധിച്ചു, സംഗീത ലോകത്തു നിന്ന് വിരമിക്കാൻ വരെ ആലോചിച്ചിരുന്നു'; അവസരങ്ങൾ കുറയാൻ കാരണം മറ്റാരുമല്ലെന്ന് ചിത്ര അയ്യർസ്വന്തം ലേഖകൻ16 Oct 2025 5:28 PM IST