KERALAM2016 മുതല്‍ 2025 വരെ ഏതാണ്ട് ഇരുപത്തഞ്ചോളം വിദേശ യാത്രകള്‍; മുഖ്യമന്ത്രിയും സംഘവും ഒറ്റ രൂപയുടെ നിക്ഷേപം പോലും ഇത് മൂലം കേരളത്തിലേക്ക് കൊണ്ടുവന്നിട്ടില്ല; തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് യാത്രയെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും മനസിലാകുമെന്ന് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 5:57 PM IST