INDIAചവറ്റുകുട്ടകള്‍ എറിഞ്ഞും, ബെല്‍റ്റു കൊണ്ട് അടിച്ചും സംഘർഷം; പ്ലാറ്റ് ഫോമിൽ തമ്മില്‍ത്തല്ലിയത് വന്ദേ ഭാരതിലെ കാറ്ററിങ് ജീവനക്കാര്‍; കനത്ത പിഴ ചുമത്തി ഐആര്‍സിടിസി; വൈറലായി വീഡിയോസ്വന്തം ലേഖകൻ18 Oct 2025 10:04 PM IST