STARDUSTഷോലെയിലെ ജയിലറുടെ വേഷത്തിലൂടെ ശ്രദ്ധേയൻ; മുതിർന്ന ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു; വിടവാങ്ങിയത് 350ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ച താരംസ്വന്തം ലേഖകൻ20 Oct 2025 10:50 PM IST