SPECIAL REPORTയുഎന്‍എയുടെ നിരന്തര ആവശ്യത്തിന് ഒടുവില്‍ അംഗീകാരം; സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്ക് ആശ്വാസം; ഷിഫ്റ്റിലും മാറ്റം; പകല്‍ സമയത്തെ രണ്ട് ഷിഫ്റ്റുകള്‍ ആറുമണിക്കൂര്‍ വീതം; രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായവും; കൂടെ ഓവര്‍ടൈം അലവന്‍സും; ഡ്യൂട്ടി സമയം ഏകീകരിച്ചത് കിടക്കകളുടെ എണ്ണം നോക്കാതെമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 1:35 PM IST