STARDUSTഹെയർ ബോ വെച്ച് വേദിക്ക് മുന്നിലൂടെ ഓടിക്കളിക്കുന്ന കുരുന്ന്; പരിപാടി കണ്ടുകൊണ്ടിരിക്കുന്ന ടൊവിനോയുടെ അടുത്തേക്ക് ഓടിവന്ന് സ്നേഹചുംബനം നൽകി ആ മകൾ; വിടാതെ മടിയിൽ പിടിച്ചിരുത്തി കളിപ്പിച്ച് പ്രിയതാരത്തിന്റെ കരുതൽ; ഹൃദ്യമായ വീഡിയോ വൈറൽസ്വന്തം ലേഖകൻ21 Oct 2025 3:04 PM IST