KERALAMഇരുചക്രവാഹനം ആളില്ലാതെ റോഡില്‍; സമീപവാസി അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് ഷോക്കേറ്റ് മരിച്ചു കിടക്കുന്നയാളെ; കൂവളത്തില പറിക്കാന്‍ പോയി മരിച്ചത് അയിരൂര്‍ രാമേശ്വരം മഹാദേവ ക്ഷേത്ര ജീവനക്കാരന്‍ ബിനുശ്രീലാല് വാസുദേവന്‍24 Oct 2025 9:41 PM IST