INVESTIGATIONകൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയി; മോഷണം നടന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച്; മോഷണ വിവരം അറിഞ്ഞത് അമ്മ സ്വര്‍ണം കൈപ്പറ്റാന്‍ എത്തിയപ്പോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 3:02 PM IST