INVESTIGATIONഎന്ത് ചോദിച്ചാലും..ഒന്നിനും നേരായ മറുപടി നൽകില്ല; പീക്ക് ടൈമിൽ റൂമുകൾ വേണമെന്ന് പറയുമ്പോൾ അങ്ങനെ കിട്ടില്ലെന്ന് പറഞ്ഞ് ഒഴിയും; ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് വാഗ്ദാനം നൽകി പറ്റിപ്പ്; 1,89,999രൂപ വാങ്ങി വഞ്ചിച്ചു; ഒടുവിൽ 'ഡവ്സ് വക്കേഷൻ' സ്ഥാപനത്തിനെതിരെയുള്ള പരാതിയിൽ നടപടി; മരട് സ്വദേശിനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2025 7:37 PM IST