SPECIAL REPORTമേഘം അസാധാരണ രീതിയിൽ ഇരുളുന്നു; തീരപ്രദേശങ്ങളിൽ ആളുകളെ ഒന്നടങ്കം ഒഴിപ്പിക്കുന്നു; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്; ഭീതി പടർത്തി 'മോൻത' ചുഴലിക്കാറ്റ് അതിതീവ്രമായി ശക്തിയാർജിക്കുന്നു; ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി; ആന്ധ്രായിൽ അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 11:14 AM IST