INVESTIGATIONമുംബൈയില്‍ 24 കാരിയായ യുവതി ദുരൂഹമായി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; സ്ത്രീധനത്തിന്റെ പേരില്‍ 'മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്കി'യെന്ന് വെളിപ്പെടുത്തല്‍; വിവാഹ വാര്‍ഷികത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കേ യുവതിയുടെ മരണം; കേസില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്28 Oct 2025 3:09 PM IST