SPECIAL REPORTസംസ്കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്കൃതത്തില്‍ പിഎച്ച്ഡിക്ക് ശുപാര്‍ശ; എസ്എഫ്ഐ നേതാവിന്റെ ശുപാര്‍ശ റദ്ദാക്കണമെന്ന് വിസിക്ക് പരാതി; ഓപ്പണ്‍ ഡിഫന്‍സില്‍ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടിയില്ലെന്ന് വകുപ്പ് മേധാവി; കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 5:59 PM IST