INDIAബ്ലൗസ് തയ്ച്ചു നൽകാൻ തുണിയും അഡ്വാൻസ് തുകയും നൽകി; വിവാഹ ദിവസമായിട്ടും ബ്ലൗസ് തയ്ച്ചു നൽകിയില്ല; കൈപ്പറ്റിയ പണം 7% പലിശയോടെ തിരികെ നൽകണമെന്ന് തയ്യൽക്കാരനോട് കോടതിസ്വന്തം ലേഖകൻ28 Oct 2025 8:50 PM IST