SPECIAL REPORTരാവിലെ സാൻഫ്രാൻസിസ്കോ ആകാശത്ത് കണ്ടത് അതി നിഗുഢമായി വസ്തു; കെട്ടിടങ്ങൾക്കിടയിലൂടെ പതിയെ നിശ്ശബ്ദമായി പറന്നു നീങ്ങി ഭീമൻ; ഇതെല്ലാം വളരെ കൗതുകത്തോടെ നോക്കി നിന്ന് ആളുകൾ; പെട്ടെന്ന് കണ്ടാൽ പണ്ടത്തെ ഗ്രാഫ് സിപ്പലെൻസിന്റെ ഓർമ്മിപ്പിക്കുവിധം പേടകം; മാനത്ത് തെളിഞ്ഞ ആ 'എയർഷിപ്പ്' സത്യമോ?മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 7:15 PM IST