SPECIAL REPORT'സൂര്യനു കീഴിലുള്ളതെല്ലാം പരീക്ഷിച്ചു നോക്കി, സ്നേഹിക്കാൻ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല'; എന്നെ വിവാഹം കഴിക്കാമോ?; 'ഓപ്പൺ ടു മാരി' എന്ന ഹാഷ്ടാഗോടെ ലിങ്ക്ഡ്ഇന്നിൽ പുതിയ പരീക്ഷണം; ഐഡിയ കൊള്ളാമെന്ന് കമന്റുകൾ; വൈറലായി യുവാവിന്റെ പോസ്റ്റ്സ്വന്തം ലേഖകൻ30 Oct 2025 3:59 PM IST