SPECIAL REPORTനടുക്കടലിൽ നിന്നും ഡോക്കിംഗ് പോയിന്‍റിലേക്ക് തീഗോളം പോലെ ഒരു വസ്തു; ഭയത്തോടെ അലറിവിളിക്കുന്ന ആളുകൾ; നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകർ അടക്കം സ്പോട്ടിലെത്തി; നൈൽ നദിയിലൂടെ യാത്രക്കാരുമായി കുതിച്ച യാത്രക്കപ്പലിന് തീ പിടിച്ച് വൻ അപകടം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 12:59 PM IST