SPECIAL REPORTഒരു ഫോണ്‍ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് ജനങ്ങള്‍ മനസിലാക്കണം; വിദേശത്തുള്ള തങ്ങളുടെ മൂന്ന് പെണ്മക്കള് അയച്ച പണമുള്‍പ്പെടെ ദമ്പതികളുടെ സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി; വേദനയില്‍ 82കാരന്റെ മകന്; 'ഡിജിറ്റല്‍ അറസ്റ്റില്‍' ഇരകള്‍ വയോധികരാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:30 PM IST