INVESTIGATION'തെന്നി വീണതിനെ തുടർന്ന് കാൽമുട്ടിന് കടുത്ത വേദന'; കസേരയിലിരിക്കുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന് തിരുമ്മിക്കൊടുക്കുന്ന കുട്ടികൾ; വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് സസ്പെൻഷൻ; കുട്ടികൾ സഹായിച്ചതാണെന്ന് മറുപടിസ്വന്തം ലേഖകൻ4 Nov 2025 8:15 PM IST