KERALAMയുഎസിലുള്ള ബന്ധുവിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം; ഇംഗ്ലീഷ് മെസേജില്‍ അക്ഷര തെറ്റ് കണ്ടതോടെ റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് സംശയം: പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്സ്വന്തം ലേഖകൻ5 Nov 2025 7:54 AM IST