KERALAMകലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതം; നാട് മുഴുവന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് പ്രതിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സ് ബോര്‍ഡ്; ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് നഗരസഭ അധികൃതര്സ്വന്തം ലേഖകൻ5 Nov 2025 5:05 PM IST