KERALAMപാനൂര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ച സംഭവം; ഡിവൈഎഫ്ഐയോട് ചോദിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി കെ കെ രാഗേഷ്; പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ അന്നും ഇന്നും ഒരു നിലപാടാണുള്ളതെന്നും ജില്ല സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 8:22 PM IST