INVESTIGATIONകണ്ടിട്ടും കേട്ടിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടും മലയാളികള്‍ പഠിക്കുന്നില്ല! വിര്‍ച്വല്‍ അറസ്റ്റില്‍ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത് 1.30 കോടി; 48 മണിക്കൂറോളം ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചു; ഒടുവില്‍ പൊലീസ് ഇടപെടലില്‍ ഒരുകോടിയിലധികം തിരിച്ചുപിടിച്ചത് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 11:47 PM IST