STATEതിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎയില്‍ ഭിന്നത; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിഡിജെഎസ്; നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപനം; ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് വിമര്ശനംസ്വന്തം ലേഖകൻ9 Nov 2025 6:20 PM IST