STATEഅരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്ഐ; കേസിലെ 15ാം പ്രതിയായ ഷിജിന്‍ മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കി നിയമിച്ചു, വിവാദംസ്വന്തം ലേഖകൻ9 Nov 2025 10:38 PM IST