STARDUSTജീവിച്ചിരിക്കുമ്പോൾ ഉമ്മച്ചിക്ക് തണലായിരുന്നു വാപ്പിച്ചി; ഇപ്പൊ ഉമ്മച്ചി നട്ട ആ മൈലാഞ്ചിച്ചെടികൾ വാപ്പിച്ചിക്ക് തണലാവുന്നു; എല്ലാം പടച്ചവന്റെ തീരുമാനം പോലെ...!!; വിടവാങ്ങിയ പ്രിയ കലാകാരൻ നവാസിന്റെ മക്കളുടെ ഹൃദയം നുറുങ്ങുന്ന കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 12:14 PM IST