INVESTIGATION'കാണാതായ ഭാര്യയെ' എപ്പോള്‍ കണ്ടെത്തും? ഭാര്യയുടെ 'കൊലയാളിയെ' കണ്ടെത്തിയോ? 'ദൃശ്യം' നാല് തവണ കണ്ടശേഷം 'ഭര്‍ത്താവ്' നടത്തിയ ഓവര്‍ ആക്ടിങില്‍ പൊലീസിന് സംശയം; അവിഹിതം മറച്ചുവെയ്ക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി ചൂളയിലിട്ട് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കിയ 42കാരന്‍ അറസ്റ്റില്സ്വന്തം ലേഖകൻ10 Nov 2025 1:08 PM IST