SPECIAL REPORTവാട്‌സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ തുടങ്ങിയ 'ഓണ്‍ലൈന്‍' പ്രണയം; കാമുകിയെ ആദ്യമായി കാണാനുള്ള മോഹവുമായി പുത്തന്‍ സ്‌കൂട്ടറില്‍ പാഞ്ഞെത്തിയ 24കാരന്‍; നേരിട്ട് കണ്ടപ്പോള്‍ തന്നെക്കാള്‍ പ്രായമുള്ള യുവതി; മൂക്കുമുട്ടെ ബിരിയാണിയും ജ്യൂസും തട്ടി; കൈപ്പട്ടൂര്‍ സ്വദേശി കൈ കഴുകാന്‍ പോയപ്പോള്‍ സ്‌കൂട്ടറും ഫോണുമായി കാമുകി മുങ്ങി; പരാതിയില്‍ അന്വേഷണംസ്വന്തം ലേഖകൻ11 Nov 2025 4:37 PM IST