CRICKETഡല്‍ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും സമീര്‍ റിസ്വിയെയും; കൊല്‍ക്കത്തയോട് സുനില്‍ നരെയ്‌നെയും വരുണ്‍ ചക്രവര്‍ത്തിയെയും; ഒടുവില്‍ ജഡേജയും സാം കറനും സഞ്ജുവിന്റെ പകരക്കാരായി രാജസ്ഥാനിലേക്ക്; മലയാളി താരത്തെ ജന്മദിന ആശംസകള്‍ നേര്‍ന്ന് വരവേറ്റ് ചെന്നൈ; ടീമിന്റെ ഭാഗമായാല്‍ ലഭിക്കുക കോടികള്സ്വന്തം ലേഖകൻ11 Nov 2025 8:27 PM IST