NATIONALപുരുഷന്മാരുടെ പിന്തുണ മഹാസഖ്യത്തിന്; സ്ത്രീകള്‍ എന്‍ഡിഎക്കൊപ്പം; ജാതി തിരിച്ചുള്ള കണക്കിലും എന്‍ഡിഎ മുന്നില്‍; ബിഹാറിലേത് കടുത്ത മത്സരമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചനം; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി തേജസ്വി; ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തുമെന്നും പ്രതികരണംസ്വന്തം ലേഖകൻ12 Nov 2025 7:07 PM IST