SPECIAL REPORTഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്ത് വന്ന വിനോദ സഞ്ചാരികള്‍ പെരുവഴിയില്‍; വിലപ്പെട്ട വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളില്‍ വലിച്ചെറിയപ്പെട്ട നിലയില്‍; കാറുകള്‍ക്കുള്ളില്‍ കിടന്നുറങ്ങിയവരും നിരവധി; എയര്‍ബിഎന്‍ബിയുടെ എതിരാളിയായ സോണ്ടര്‍ 'പാപ്പരായതോടെ' പണി കിട്ടിയത് അവധിക്കാലം ആഘോഷിക്കാന്‍ യുഎസില്‍ എത്തിയവര്ക്ക്സ്വന്തം ലേഖകൻ13 Nov 2025 12:05 PM IST