INVESTIGATIONഫ്ളിപ്കാര്‍ട്ടില്‍ നിന്ന് 1.6 കോടി രൂപയുടെ 332 ഫോണുകള്‍ കവര്‍ന്നു; എറണാകുളത്ത് അഞ്ചുപേര്‍ക്കെതിരെ കേസ്; തട്ടിപ്പു കണ്ടെത്തിയത് കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളില്‍; വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ വകുപ്പുകള്‍ ചുമത്തി കേസ്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 5:28 PM IST