SPECIAL REPORTവീട് നോക്കിനടത്തുന്നത് ഒരു വലിയ ജോലിയാണ്; ഓഫീസിലെ ജോലിക്ക് ഒപ്പം ഒരുമിച്ച് കൊണ്ടുപോകാനാകുന്നില്ല; ഒരു ലക്ഷം രൂപ ശമ്പളത്തില്‍ 'ഹോം മാനേജരെ' നിയമിച്ച് ദമ്പതികള്‍; വീട്ട്‌ജോലിക്ക് ഇത്രയും പ്രതിഫലമോ? സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്സ്വന്തം ലേഖകൻ18 Nov 2025 5:44 PM IST