FOREIGN AFFAIRS'ഇത് പ്രതികാരം ചെയ്യലും വേട്ടയാടലുമാണ്, മുന്‍കൂട്ടി നിശ്ചയിച്ച് ശിക്ഷിച്ചു; നിയമപരമായ നീതിന്യായ പ്രക്രിയയല്ല നടന്നത്; വിധിയിലൂടെ നീതിയെ പൂര്‍ണമായി പരിഹസിക്കുന്നു; ഷെയ്ഖ് ഹസീനയുടെ വധശിക്ഷ വിധിയില്‍ പ്രതികരിച്ച് മകന് സജീബ് വസീദ്മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 1:12 PM IST