INVESTIGATIONപുലർച്ചെ വീടിനുള്ളിൽ അസാധാരണ ചൂടും പുകയും; ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കണ്ടത് റെയിൻ കോട്ട് ധരിച്ച രണ്ടുപേരെ; ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്സ്വന്തം ലേഖകൻ19 Nov 2025 4:13 PM IST