INVESTIGATIONകളിക്കിടെ നടന്ന തർക്കം പരിഹരിക്കാൻ അലൻ തൈക്കാട് എത്തിയതും കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ചെറുപ്പക്കാരനെ കണ്ടപാടെ ഹെൽമറ്റ് കൊണ്ട് ശക്തമായി തലയ്ക്കടിച്ച് നെഞ്ചത്ത് കത്തി കുത്തിയിറക്കി അരുംകൊല; തലസ്ഥാനത്തെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; അഞ്ച് പ്രതികളും കോടതിയിൽ കീഴടങ്ങിയതായി വിവരങ്ങൾ; അടങ്ങാത്ത പകയ്ക്ക് ഇനി ജയിൽവാസംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 6:02 PM IST