INVESTIGATION'വൃക്ക' ആവശ്യമുണ്ട്...എന്ന പരസ്യം എവിടെ കണ്ടാലും നോക്കിവെയ്ക്കും; നൽകാൻ തയ്യാറായ ഡോണർ ഉണ്ടെന്ന് അറിയിച്ച് മോഹിപ്പിക്കുന്നത് മെയിൻ പരിപാടി; പണം കൈയ്യിൽ കിട്ടിയാൽ പിന്നെ സ്വഭാവം മാറും; അന്വേഷണത്തിൽ വിരുതന്റെ തനിനിറം പുറത്ത്; പ്രതി നൗഫൽ ഇനി അഴിയെണ്ണുംസ്വന്തം ലേഖകൻ20 Nov 2025 6:25 PM IST