Cinema varthakal40 മിനിറ്റുകൾ വെട്ടിക്കുറച്ചു; പ്രചോദനമായത് ഹിന്ദി ഡബ്ബ് പതിപ്പിന് ലഭിച്ച സ്വീകാര്യത; 11 വർഷങ്ങൾക്ക് ശേഷം സൂര്യയുടെ ആക്ഷൻ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്; റീ റിലീസിനൊരുങ്ങി 'അഞ്ജാൻ'സ്വന്തം ലേഖകൻ21 Nov 2025 4:43 PM IST