CRICKETഅവസാന രണ്ട് ഓവറുകളിൽ അടിച്ചു കൂട്ടിയത് 65 റൺസ്; റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിലെ ആദ്യ സെമിയിൽ ബംഗ്ലാദേശിന് മികച്ച സ്‌കോർ; വെടിക്കെട്ട് തുടക്കവുമായി സൂര്യവംശി; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടംസ്വന്തം ലേഖകൻ21 Nov 2025 5:41 PM IST