SPECIAL REPORTആഢംബര കാറുകളിലെത്തി റോഡ് തടസ്സപ്പെടുത്തിയത് വിവാഹസംഘം; ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ബ്ലോക്കിൽപ്പെട്ടു; ഹോൺ മുഴക്കിയ ടിപ്പർ ലോറി ഡ്രൈവർക്ക് മർദ്ദനം; നാട്ടുകാർ ഇടപെട്ടതോടെ കൂട്ടയടിയും കല്ലേറും; ഒടുവിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ22 Nov 2025 10:44 PM IST