Cinema varthakalഇടികൊണ്ട വില്ലന്മാർ ആകാശത്ത് പറക്കുന്ന കാഴ്ച; അന്തരീക്ഷത്ത് പൊടി പറത്തി 'ബാലയ്യ'യുടെ ഉഗ്ര താണ്ഡവം; ചിത്രം 'അഖണ്ഡ 2' ട്രെയിലർ പുറത്തിറങ്ങി; 'മാസ്സ് കാ ബാപ്പ്' എന്ന് ആരാധകർസ്വന്തം ലേഖകൻ23 Nov 2025 3:46 PM IST