INVESTIGATIONഗര്‍ഭാശയത്തിലെ മുഴ നീക്കല്‍; ഒരാഴ്ചയ്ക്കിടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ രണ്ടു ശസ്ത്രക്രിയ; വെന്റിലേറ്ററില്‍ ആയിരുന്ന വീട്ടമ്മ മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തുശ്രീലാല് വാസുദേവന്‍23 Nov 2025 7:08 PM IST