SPECIAL REPORTപ്രായമായവരെ വെയിലത്ത് നിര്‍ത്തി എസ്ഐആര്‍ ഫോം വിതരണം; നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ച് ബിഎല്‍ഒ; സംഭവങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്യുന്നത് കണ്ടതോടെ 'എന്നാ ഇതുകൂടി എടുത്തോ' എന്നുപറഞ്ഞ് ക്യാമറയ്ക്ക് നേരെ മുണ്ടുയര്‍ത്തി കാട്ടി; തിരുരില്‍ ബിഎല്‍ഒയെ ചുമതലയില്‍ നിന്ന് മാറ്റിമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 12:03 PM IST