STATEആര് ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്; പ്രചാരണ ബോര്‍ഡില്‍ വേണ്ടെന്ന് നിര്‍ദേശം; നടപടി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍; പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്ക്കും തന്നെ അറിയാമെന്ന് ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 12:46 PM IST