SPECIAL REPORT'ഇമ്രാന് ഖാന് ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ 'കൈകാര്യം' ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന് സ്ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 4:32 PM IST