INVESTIGATIONഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട് മയക്കി റൂമിലേക്ക് വിളിച്ചുവരുത്തി; പൈസയൊക്കെ പറഞ്ഞുറപ്പിച്ച് മുറിയിൽ കയറി; ഇതിനിടെ ചിപ്സ് വാങ്ങാൻ ആദർശ് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തം; ഒടുവിൽ കാണുന്നത് നഗ്നമായ ശരീരം; ആ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണത്തിൽ ട്വിസ്റ്റ്; പ്രതികളെ കണ്ട് പോലീസിന് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 4:36 PM IST