INVESTIGATIONയൂണിയൻ ഹൈസ്‌കൂൾ ഫുട്ബോൾ കോച്ചിനെ കാണാനില്ല; അന്വേഷണത്തിൽ പുറത്ത് വന്നത് ഗുരുതര കുറ്റകൃത്യങ്ങൾ; കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങൾ കൈവശം വെച്ചതിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പൊലീസ്; ട്രേവിസ് ടർണർക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ഭാര്യസ്വന്തം ലേഖകൻ27 Nov 2025 3:03 PM IST